Saturday, 4 February 2017

അത് ഏതോ ഒരു പിള്ള അല്ല പ്രിയ സഖാവ് പിണറായി , സി.പി.ഐ.എം മുഖ്യമന്ത്രിയായ നിങ്ങൾ പി.എസ്.എന്നിനെ അറിയാതെ പോകുന്നു എങ്കിൽ അത് കമ്മ്യൂണിസം നേരിടുന്ന ഏറ്റവും വലിയ മൂല്യച്യുതിതന്നെയാണ് ,



ജയരാജൻ മുഹമ്മദ് അലിയെന്ന വിപ്പ്ലവകാരിയെ അറിയാതെ വിളിച്ചു പറഞ്ഞ മണ്ടത്തരത്തിലും എത്രയോ വലിയ വീഴ്ചയാണ് നിങ്ങൾ ചെയ്തിരിക്കുന്നതെന്ന് കാലം നിങ്ങളെ പഠിപ്പിക്കും





The_റിബൽ
amal